Headlines News :
Home » » ഐ.എസ്.എം മാധ്യമ ശില്പശാല

ഐ.എസ്.എം മാധ്യമ ശില്പശാല

Written By Unknown on Sunday, 14 December 2014 | 23:45

മലപ്പുറം: പത്രപ്രവർത്തനരംഗത്തേക്ക് കടന്നു വരുന്നവർക്കായി ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല മീഡിയാ വിംഗ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സെക്രട്ടറി സി. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡണ്ട് ശാക്കിർ ബാബു കുനിയിൽ അധ്യഷത വഹിച്ചു. അബ്ദുൽ സുൽത്താൻ, ടിടി ഫിറോസ്, അബു തറയിൽ, എ.നൂറുദ്ദീൻ ക്ലാസ്സെടുത്തു, ജില്ല സെക്രട്ടറി സലീം പെരിമ്പലം, ശിഹാർ അരിപ്ര, അബ്ദുൽ ഗഫൂർ സ്വലാഹി സംസാരിച്ചു.


ഐ.എസ്.എം മാധ്യമ ശിൽ‌പശാല കേരള പത്രപ്രവർത്തക യൂനിയൻ സെക്രട്ടറി സി വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP