മഞ്ചേരി: “മണ്ണ് പൂക്കാൻ മരം പെയ്യാൻ പരിസ്ഥിതിയെ തലോടുക” ഐ.എസ്.എം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി, ജൂൺ 30 ഞായർ നിലമ്പൂരിൽ വെച്ച് പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കും. ജയപ്രകാശ് നിലമ്പൂർ, അബ്ദുള്ളക്കുട്ടി എടവണ്ണ, പി.എം.എ ഗഫൂർ, സതീഷ് ചളിപ്പാടം തുടങ്ങിയവർ പങ്കെടുക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ പേർ രജിസ്‌റ്റർ ചെയ്യുക. ജാബിർ ടി.കെ 9745608508
ഐ.എസ്.എം പരിസ്ഥിതി കൂട്ടായ്‌മ
Written By Unknown on Saturday, 22 June 2013 | 11:06
മഞ്ചേരി: “മണ്ണ് പൂക്കാൻ മരം പെയ്യാൻ പരിസ്ഥിതിയെ തലോടുക” ഐ.എസ്.എം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി, ജൂൺ 30 ഞായർ നിലമ്പൂരിൽ വെച്ച് പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കും. ജയപ്രകാശ് നിലമ്പൂർ, അബ്ദുള്ളക്കുട്ടി എടവണ്ണ, പി.എം.എ ഗഫൂർ, സതീഷ് ചളിപ്പാടം തുടങ്ങിയവർ പങ്കെടുക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ പേർ രജിസ്‌റ്റർ ചെയ്യുക. ജാബിർ ടി.കെ 9745608508
0 comments:
Speak up your mind
Tell us what you're thinking... !