Headlines News :
Home » » ആത്മീയ വാണിഭം: സർക്കാർ നിലപാട് വ്യക്തമാക്കണം

ആത്മീയ വാണിഭം: സർക്കാർ നിലപാട് വ്യക്തമാക്കണം

Written By Unknown on Thursday 6 June 2013 | 12:21



മഞ്ചേരി: അത്മീയ വാണിഭക്കാരുടെ ചൂഷണത്തിനു വളം വെക്കും വിധം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഐ.എസ്.എം. കാന്തപുരത്തിന്റെ തിരുകേശ വിവാധം മറച്ചു വെക്കാൻ ഹൈക്കോടതിയിൽ കള്ളസത്യവാങ്മൂലം നൽകിയത് നീതികരിക്കാനാവില്ല. കെ.ജെ.യു ഫത്‌വാ ബോർഡ് ചെയർമാൻ എ. അബ്ദുസ്സലാം സുല്ലമി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ പ്രസിഡണ്ട് അബൂബക്കർ മദനി മരുത അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മദനി, മുഹമ്മദ് സലീം സുല്ലമി, ശഫീഖ് അസ്ലം, അലി മദനി, അബൂബക്കർ നസ്സാഫ്, അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ, ഇസ്മായിൽ കരിയാട്, യു.പി യഹ്‌യാ ഖാൻ, ഹംസ സുല്ലമി കാരക്കുന്ന്, മൂസ സ്വലാഹി, ശാക്കിർ ബാബു കുനിയിൽ, ടി. സലീം പ്രസംഗിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP