Headlines News :
Home » » ഐ.എസ്.എം പ്രതിനിധി സമ്മേളനം സമാപിച്ചു

ഐ.എസ്.എം പ്രതിനിധി സമ്മേളനം സമാപിച്ചു

Written By Unknown on Sunday 31 March 2013 | 01:21



എടക്കര: ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രതിനിധി സമ്മേളനം സമാപിച്ചു. കെ.ജെ.യു സം‌സ്ഥാന സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ ചുമരെഴുത്ത് വായിച്ച് വരുംകാല പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ശാകിർ ബാബു കുനിയിൽ അധ്യഷത വഹിച്ചു. അബ്ദു റഷീദ് ഉഗ്രപുരം, ഡോ.അബ്ദുൽ മജീദ് മദനി ക്ലാസെടുത്തു. വിവിധ മണ്ഡലം സെക്രട്ടിമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നൌഷാദ് ഉപ്പടയുടെ നേതൃത്വത്തിൽ ഇശൽ മേളയും അരങ്ങേറി. ജില്ലാ സെക്രട്ടറി സലീം പെരിമ്പലം ട്രഷറർ മുജീബ് കല്ലരിട്ടിക്കൽ സംസാരിച്ചു. ഓപൺ ഫോറത്തിനു അബ്ദുൽ അസീസ് മദനി, സലീം സുല്ലമി നേതൃത്വം നൽകി. 
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP