Headlines News :
Home » » ഐ.എസ്.എം ഒപ്പ് ശേഖരണം ഇന്ന്

ഐ.എസ്.എം ഒപ്പ് ശേഖരണം ഇന്ന്

Written By Unknown on Thursday 2 October 2014 | 00:08


മലപ്പുറം: അന്ധവിശ്വാസ നിർമ്മാർജനത്തിന് നിയമ നിർമാണം കൊണ്ടുവരിക എന്ന ആവശ്യം ഉയർത്തിപ്പിടിച്ച് കൊണ്ട് ഐ.എസ്.എം സംഘടിപ്പിക്കുന്ന ജനകീയ ഒപ്പു ശേഖരണം ഇന്ന് (വ്യാഴം) ജിأയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന സന്ദേശ രേഖ വിതരണത്തിന് പഞ്ചായത്ത് മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകും.  ജില്ലാ തല ഒപ്പു ശേഖരണം മലപ്പുറം ടൗണ്‍ഹാൾ പരിസരത്ത് 10 മണിക്ക് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ശാക്കിർ ബാബു കുനിയിൽ, സെക്രട്ടറി സലിം പെരിമ്പലം എന്നിവർ അറിയിച്ചു.


Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP