Headlines News :
Home » » ഐഎസ്എം ജില്ല സന്ദേശ യാത്ര സമാപിച്ചു.

ഐഎസ്എം ജില്ല സന്ദേശ യാത്ര സമാപിച്ചു.

Written By Unknown on Tuesday 2 December 2014 | 12:22




 മലപ്പുറം:അന്ധവിശ്വാസനിർമാർജ്ജനത്തിന് നിയമനിർമ്മാണം നടത്തുക എന്നാവശ്യപ്പെട്ട് കൊണ്ട് ഐഎസ്എം ജില്ല സമിതി നടത്തിയ സന്ദേശ യാത്ര സമാപിച്ചു. വഴിക്കടവ് നിന്ന് പ്രയാണമാരംഭിച്ച യാത്ര 20 കേന്ദ്രങ്ങളിൽ പര്യടനം  പൂർത്തിയാക്കിയാണ് മലപ്പുറത്ത് സമാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ മൂസ സ്വലാഹി,പി.കെ.ജംഷീർ ഫാറൂഖി, സി.പി.ഖാലിദ് അന്‍സാരി, ഷാനിഫ് വാഴക്കാട്, സി.മുഹമ്മദ് മദനി, യു.പി.ശിഹാബുദ്ദീന്‍ അന്‍സാരി, .ഒ.പി.നൗഷാദലി, , സയ്യിദലി മങ്കട, മൊയ്തീന്‍ കുട്ടി സുല്ലമി ശാക്കിർ ബാബു കുനിയിൽ എന്നിവർ പ്രസംഗിച്ചു.
ശിഹാർ അരിപ്ര,അബ്ദുൽ ഗഫൂർ സ്വലാഹി, മുജീബ് റഹ്‌മാൻ കല്ലരട്ടിക്കൽ ടി.കെ.ജാബിہർ എന്നിവർ നേതൃത്വം നൽകി.

അന്ധവിശ്വാസനിർമ്മാർജ്ജനത്തിന് നിയമനിർമ്മാണം നടത്തുക എന്നാവശ്യപ്പെട്ട് കൊണ്ട് ഐഎസ്എം ജില്ലാസമിതി നടത്തിയ സന്ദേശ യാത്ര
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP