Headlines News :
Home » , » ഐ.എസ്.എം പ്രചാരണം - ജില്ലാ തർബിയത്ത് ക്യാമ്പ്

ഐ.എസ്.എം പ്രചാരണം - ജില്ലാ തർബിയത്ത് ക്യാമ്പ്

Written By Unknown on Saturday 15 March 2014 | 20:41


സാമൂഹ്യ തിന്മകൾ - യുവത നിശബ്ദരാകരുത് , ഐ.എസ്.എം സംസ്ഥാന തല കാമ്പയിനിന്റെ ഭാഗമായുള്ള മലപ്പുറം ഈസ്റ്റ് ജില്ലാ തർബിയത്ത് ക്യാമ്പ് 22-3-2014 ശനി 5 മണി മുതൽ അരീക്കോട് വെച്ച് നടക്കും, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട്, ഫൈസൽ നന്മണ്ട തുടങ്ങിയവർ സംബന്ധിക്കും.
ജില്ലാ, മണ്ഡലം, പഞ്ചായത്ത് എക്സിക്യൂട്ടിവ് അംഗങ്ങൾ ശാഖ പ്രസിഡ്ണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി സലീം പെരിമ്പലം അറിയിച്ചു.


വിശദ വിവരങ്ങൾക്ക്:
ജില്ലാ സെക്രട്ടറി,
സലീം പെരിമ്പലം - 8907620676, 

പ്രസിഡണ്ട് 
ശാക്കിർ ബാബു കുനിയിൽ - 9400458047
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP