Headlines News :
Home » , » കെ.എൻ.എം ഈസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു

കെ.എൻ.എം ഈസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു

Written By Unknown on Sunday 16 November 2014 | 20:32

മഞ്ചേരി: കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രതിനിധി സമ്മേളനം സമാപിച്ചു. അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാഹീ പ്രസ്ഥാനം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിനിധി സമ്മേളനത്തിനു സമാപനമായത്. കാമ്പയിനിന്റെ ഭാഗമായി മഞ്ചേരിയിൽ വെച്ച് ബഹുജന സംഗമം സംഘടിപ്പിക്കും. സംസ്ഥാന ട്രഷറർ എം. സ്വലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു. ടി.പി ഹുസൈൻ കോയ സംബന്ധിച്ചു.





Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP