Headlines News :
Home » , , » കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികൾ

കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികൾ

Written By Unknown on Sunday 16 November 2014 | 21:32

 
മഞ്ചേരി: കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസീഡന്റ്: അബുബക്കർ മദനി മരുത, സെക്രട്ടറി: ഹംസ സുല്ലമി കാരക്കുന്നു, ട്രഷറർ: അബ്ദുൽ ഖയ്യൂം സുല്ലമി.

സലീം സുല്ലമി, അബ്ദുൽ കരീം സുല്ലമി എടവണ്ണ, ഉമർ തയ്യിൽ വൈസ് പ്രസിഡന്റുമാർ,

അബ്ദുൽ കരീം വല്ലാഞ്ചിറ, അബ്ദുൽ ഖാദർ സ്വലാഹി, അബ്ദുൽ ഹമീദ് കുനിയിൽ, അബ്ദുൽ അസീസ് സ്വലാഹി പി,കെ, അബ്ദു റഹിമാൻ മാസ്റ്റർ അരീക്കോട് ജോയന്റ് സെക്രട്ടിമാർ.

സംസ്ഥാന ഭാരവാഹികളായ എം.സ്വലാഹുദ്ദീൻ മദനി, ടി.പി. ഹുസൈൻ കോയ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


 പ്രസിഡന്റ്: അബു മദനി മരുത.



സെക്രട്ടറി: ഹംസ സുല്ലമി കാരക്കുന്ന്`. 

ട്രഷറർ: അബ്ദുൽ ഖയ്യൂം സുല്ലമി

ജില്ലാ ഭാരവാഹികൾ സംസ്ഥാന നേതാക്കൾക്കൊപ്പം







Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP