Headlines News :
Home » » എം.ജി.എം റിലീജ്യസ് ക്യാമ്പ്

എം.ജി.എം റിലീജ്യസ് ക്യാമ്പ്

Written By Unknown on Friday 15 March 2013 | 22:34

എം.ജി.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഒരുക്കുന്ന പെൺകുട്ടികൽക്കുള്ള റിലീജ്യസ് ക്യാമ്പ് 2013 മാർച്ച് 28 മുതൽ ഏപ്രിൽ 6 വരെ വാഴക്കാട് കാരുണ്യഭവനിൽ നടക്കും.

ഖുർ‌ആൻ, ഹദീസ് പഠനം കർമശാസ്ത്ര ബോധനം, ഗൈഡൻസ് & കൌൺസിലിൽങ്, സർഗാത്മക വികസനം, വിശ്വാസ- സ്വഭാവ സംസ്കരണം, ചരിത്ര വിജ്ഞാനം, വ്യക്തിത്വ വികസനം, ഐ.ടി, ഹോം സയൻസ്, ആരോഗ്യ പരിസ്ഥിതി ബോധവൽക്കരണം എന്നീ മേഖലകളിൽ വിദഗ്ദ പരിശീലനവും ക്ലാസ്സുകളും.

> പ്രവേശനം എസ്.എസ്.എൽ.സി +1,+2 വിദ്യാർഥിനികൾക്ക് മാത്രം,
> ആദ്യം രജിസ്റ്റർ ചെയ്യൂന്ന 40 പേർക്ക് മാത്രം,
> കോഴ്സ് ഫീസ് 1750.

> കൂടുതൽ വിവരങ്ങൾക്ക് .
ഹമീദലി അരൂർ(ഡയറക്ടർ) 9562522774,
റുഖ്സാന വാഴക്കാട് 9745061380.
                                                                                എം.ജി.എം മലപ്പുറം (ഈസ്റ്റ്) ജില്ല
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP