Headlines News :
Home » » അഖില കേരള ഖുർ‌ആൻ പ്രബന്ധരചന - ക്വിസ് മത്സരം

അഖില കേരള ഖുർ‌ആൻ പ്രബന്ധരചന - ക്വിസ് മത്സരം

Written By Unknown on Wednesday 3 April 2013 | 22:17


ഖുർ‌ആൻ ലേണിങ്ങ് സ്കൂൾ വാർഷികത്തോടനുബന്ധിച്ച്  2013 ഏപ്രിൽ 28 ശനി കോഴിക്കോട് വെച്ച് അഖില കേരള ഖുർ‌ആൻ പ്രബന്ധരചന - ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. 
ഒന്നാം സ്ഥാനം നേടുന്നയാൾക്ക് ലാപ്ടോപ്പും രണ്ടാം സ്ഥാനം നേടുന്നയാൾക്ക് പതിനായിരം രൂപയുടേയും മൂന്നാം സ്ഥാനം നേടുന്നായാൾക്ക് അയ്യായിരം രൂപയുടെയും ഗ്രന്ഥങ്ങൾ സമ്മാനമായി ലഭിക്കും. നിബന്ധനകൾ. 
* മത്സരാർഥി രജിസ്റ്റർ ചെയ്ത ക്യു എൽ എസ് പഠിതാവായിരിക്കണം
* 60% ത്തിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർ മാത്രമേ പ്രഖ്യാപിച്ച സമ്മാനങ്ങൾക്ക് അർഹരാകൂ. അല്ലാത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും.
* പൂരിപ്പിച്ച അപേക്ഷകൾ കൺ‌വീനർ, അഖില കേരള ഖുർ‌ആൻ പ്രബന്ധരചന - ക്വിസ് മത്സരം, മർകസുദ്ദ‌അവ, കോഴിക്കോട് -2 എന്ന വിലാസത്തിൽ ഏപ്രിൽ 10 നു മുമ്പായി അയക്കേണ്ടതാണ്.


അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



കൺ‌വീനർ
ഖുർ‌ആൻ ലേണിങ്ങ് സ്കൂൾ
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP