Headlines News :
Home » , , » ഐ.എസ്.എം ദയ ഓർഫൻ കെയർ അപേക്ഷ ക്ഷണിച്ചു

ഐ.എസ്.എം ദയ ഓർഫൻ കെയർ അപേക്ഷ ക്ഷണിച്ചു

Written By Unknown on Wednesday 30 January 2013 | 22:26


ഐ.എസ്.എം നടപ്പിലാക്കുന്ന ദയ ഓർഫൻ കെയർ പ്രൊജക്റ്റിന്റെ സഹായം ലഭിക്കുവാൻ അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചൂ. പത്തു വയസ്സിൽ താഴെയുള്ള അനാഥരായ കുട്ടികൾക്കാണ് സഹായം ലഭ്യമാവുക.
അപേക്ഷകരായ കുട്ടികളുടെ 

ജനന സർട്ടിഫിക്കറ്റ്, 
പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, 
പാസ്പോർട്ട് സൈസ് ഫോട്ടോ, 
അപേക്ഷ ഫോം
മെഡിക്കൽ സർട്ടിഫിക്കറ്റ് 

എന്നിവ സ്കാൻ ചെയ്ത് താഴെ കാണുന്ന ഇ-മെയിലിലേക്ക് അയക്കുക
ismeast@gmail.com
ബന്ധപ്പെടേണ്ട നമ്പർ
 9745608508 (ജാബിർ വാഴക്കാട്) 
9946554520 (സലീം പെരിമ്പലം)

ഐ.എസ്.എം ദയ ഓർഫൻ കെയർ അപേക്ഷയും മെഡിക്കൽ സർട്ടിഫിക്കറ്റും ലഭിക്കുവാൻ ഇവിടെ ക്ലിക്കു ചെയ്യുക



Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP