Headlines News :
Home » , » കൃഷി ഭൂമിയും പാടങ്ങളും സംരക്ഷിക്കാനുള്ള നിയമങ്ങൾ കർശനമാക്കണം. ഐ.എസ്.എം

കൃഷി ഭൂമിയും പാടങ്ങളും സംരക്ഷിക്കാനുള്ള നിയമങ്ങൾ കർശനമാക്കണം. ഐ.എസ്.എം

Written By Unknown on Tuesday 2 July 2013 | 11:38



നിലമ്പൂർ: പരിസ്ഥിതിയുടെ കാവലാളാകുന്ന കൃഷി ഭൂമിയും പാടങ്ങളും സംരക്ഷിക്കാനുള്ള നിയമങ്ങൾ കർശനമാക്കണമെന്ന് നിലമ്പൂരിൽ ചേർന്ന ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ പരിസ്ഥിതി കൂട്ടായ്മ ആവശ്യപ്പെട്ടു.ഐ.എസ്.എം യുവജാഗ്രത പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. നിലമ്പൂർ നഗരസഭാ ചെയർമാൻ ആര്യാടൻ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശാക്കിർ ബാബു, സംസ്ഥാന സെക്രട്ടറി ലബീദ്, കെ.എൻ.എം ജില്ലാ പ്രസിഡണ്ട് അബൂബക്കർ മദനി, ജയപ്രകാശ് നിൽമ്പൂർ, അബ്ദുല്ലക്കുട്ടി എടവണ്ണ, പി.എം.എ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. റ്റി.കെ ജാബിർ, ഗഫൂർ സ്വലാഹി, നൌഷാദ് ഉപ്പട, നജീബ് എടക്കര നേതൃതം നൽകി.



മണ്ണ് പൂക്കാന്‍ മരം പെയ്യാന്‍ ......
ഐഎസ്എം മലപ്പുറം(ഈസ്റ്റ്) ജില്ലാ കമ്മറ്റി നിലമ്പൂരില്‍ നടത്തിയ ഹരിത വിചാരം പരിസ്ഥിതി ക്യാംപില്‍ നിന്ന്....
നിലമ്പൂര്‍ പ്രകൃതി പഠനക്യംപ് ഡയരക്ടര്‍ ജയപ്രകാശ് നിലമ്പൂരുമൊത്ത്....നിലമ്പൂര്‍ കാട്ടിലൂടെ ....
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP