Headlines News :
Home » , » ഇസ്ലാഹീ യുവത കർമ്മനിരതരാവുക. ഐ.എസ്.എം ഈസ്റ്റ് ജില്ല കൺ‌വൻഷൻ

ഇസ്ലാഹീ യുവത കർമ്മനിരതരാവുക. ഐ.എസ്.എം ഈസ്റ്റ് ജില്ല കൺ‌വൻഷൻ

Written By Unknown on Thursday 19 February 2015 | 12:09


ആനക്കയം: അന്ധവിശ്വാസങ്ങളും സാമൂഹ്യതിന്മകളും ആധുനിക സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുമ്പോൾ പ്രബോധനരംഗം സുസജ്ജമാക്കണമെന്ന് ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. വിവിധ ഘടകങ്ങളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി നൌഷാദ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ സ്വലാഹി അധ്യക്ഷം വഹിച്ചു. “വെളിച്ചം“ വിജ്ഞാനപരീക്ഷ കൺ‌വീനർ ശാനിഫ് വാഴക്കാട്, ജില്ലാ സെക്രട്ടറി സലീ പെരിമ്പലം, നൌഷാദ് ഉപ്പട സംസാരിച്ചു.  
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP