Headlines News :
Home » , , » മഞ്ചേരി മദീന മസ്ജിദ് ശിലാസ്ഥാപനം

മഞ്ചേരി മദീന മസ്ജിദ് ശിലാസ്ഥാപനം

Written By Unknown on Thursday 19 February 2015 | 12:24



മഞ്ചേരി: വരുംകാലങ്ങളിൽ മലപ്പുറം ഈസ്റ്റ് ജില്ലിലെ ഇസ്ലാഹി പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമാകുന്ന മഞ്ചേരി മദീന മസ്ജിദിന് ഫെബ്രുവരി 27 നു കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ബഹു: സി.പി. ഉമർ സുല്ലമി ശിലാസ്ഥാപനം നിർവ്വഹിക്കുംകെ.എൻ.എം സംസ്ഥാന സെക്രട്ടറി പി.ടി വിരാൻ കുട്ടി സുല്ലമി, പി.എം.എ ഗഫൂർ, ഫിറോസ് ഖാൻ പുത്തൂർ തുടങ്ങിയവർ സംബന്ധിക്കും.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP