Written By Unknown on Thursday, 18 September 2014 | 21:47
മഞ്ചേരി: ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രവർത്തക സമിതി യോഗം 22-09-2014 തിങ്കൾ വൈകുന്നേരം 7 മണിമുതൽ എടവണ്ണയിൽ വെച്ച് നടക്കും. എല്ലാ പ്രവർത്തക സമിതി അംഗങ്ങളും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി സലീം പെരിമ്പലം അറിയിച്ചു
ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു, അവനോടല്ലാതെ മറ്റൊരു ആരാധ്യനോടും ഞങ്ങൾ പ്രാർഥിക്കുന്നതേയല്ല. അങ്ങനെ ചെയ്താൽ ഞങ്ങൾ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും എന്ന്, എഴുന്നേറ്റ് നിന്ന് അവർ പ്രഖ്യാപിച്ച സന്ദർഭത്തിൽ അവരുടെ ഹൃദയത്തിനു നാം കെട്ടുറപ്പ് നൽകുകയും ചെയ്തു. (അൽ കഹ്ഫ്-14)
0 comments:
Speak up your mind
Tell us what you're thinking... !