Headlines News :
Home » » വായന സംസ്കാരമായി മാറണം : ഇ .ടി

വായന സംസ്കാരമായി മാറണം : ഇ .ടി

Written By Unknown on Thursday 4 September 2014 | 22:56



വായനയിലൂടെ പുതിയ കാഴ്ച്ചപ്പാടുകള്‍ രൂപീകരിക്കാനും മൂല്യങ്ങളെ  തിരിച്ചറിയാനും സാധിക്കണമെന്നും വായനയെ ഒരു സംസ്കാരമാക്കി  മാറ്റാന്‍ ആധുനിക സമൂഹത്തിനു സാധിക്കണമെന്നും ഇ .ടി . മുഹമ്മദ്‌ ബഷീര്‍ എം .പി.     ഐ എസ് എം ജില്ലാ സമിതി സംഘടിപ്പിച്ച ശബാബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഗ്ലോബല്‍ ഇസ്ലാഹി മൂവ്മെന്റ്  പ്രതിനിധി ഷാനിഫ്‌ വാഴക്കാട് , ഐ എസ് എം സംസ്ഥാന സെക്രെടരരി ഡോ. ലബീദ് അരീകോട്‌ , ജില്ല പ്രസിഡന്റ്‌ ശാകിര്‍ ബാബു കുനിയില്‍ , സെക്രറെരരി ജാബിര്‍ ടി .കെ പ്രസംഗിച്ചു
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP