Headlines News :
Home » , » ശബാബ്/ പുടവ ഏരിയാതല പ്രചാരണ കൺ‌വൻഷൻ

ശബാബ്/ പുടവ ഏരിയാതല പ്രചാരണ കൺ‌വൻഷൻ

Written By Unknown on Wednesday, 20 August 2014 | 22:41

                           

                മഞ്ചേരി: മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക വാരികയായ ശബാബ്, കുടും‌ബ മാസികയായ പുടവ എന്നിവയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നു.
                മലപ്പുറം ഈസ്റ്റ് ജില്ലയിലെ നിലമ്പൂർ, മഞ്ചേരി ഏരിയകളിൽ ആഗ്സ്റ്റ് 24 വൈകുന്നേരം നാലു മണിക്ക് സംഗമങ്ങൾ നടക്കും. മണ്ഡലം, പഞ്ചായത്ത് എക്സിക്യൂട്ടിവ് അംഗങ്ങൾ ശാഖയിലെ പ്രധാന പ്രവർത്തകർ (പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, പ്രസിദ്ധീകരണ വിഭാഗം കൺ‌വീനർ നിർബന്ധമായും) എന്നിവരാണു പങ്കെടുക്കേണ്ടത്.
              എടക്കര, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലെ പ്രവർത്തകർ നിലമ്പൂർ മസ്ജിദുൽ മനാറിലും, എടവണ്ണ, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലെ പ്രവർത്തകർ മഞ്ചേരി ഇസ്ലാമിക് സെന്ററിലുമാണ് എത്തിചേരേണ്ടത്.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP