Headlines News :
Home » , » ആഗോള സലഫിസം - യോജിപ്പും വിയോജിപ്പും

ആഗോള സലഫിസം - യോജിപ്പും വിയോജിപ്പും

Written By Unknown on Thursday 7 August 2014 | 21:44

കോഴിക്കോട്: കേരള ജം‌ഇയ്യത്തുൽ ഉലമ സംഘടിപ്പുക്കുന്ന പണ്ഡിത സംഗമം ആഗസ്റ്റ് 09 ശനി രാവിലെ 10 മണി മുതൽ 4 മണി വരെ കോഴിക്കോട് മർക്കസു ദ്ദ‌അ്‌വയിൽ നടക്കും. ആഗോള സലഫിസം - യോജിപ്പും വിയോജിപ്പും എന്ന വിഷയത്തിലാണ് ചർച്ച നടക്കുകയെന്ന് കേരള ജം‌ഇയ്യത്തുൽ ഉലമ സെക്രട്ടറി അറിയിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP