Headlines News :
Home » , » കെ- ടെറ്റ് അപേക്ഷ ക്ഷണിച്ചു.

കെ- ടെറ്റ് അപേക്ഷ ക്ഷണിച്ചു.

Written By Unknown on Friday 8 August 2014 | 21:36

കേരളത്തിൽ സ്കൂൾ അധ്യാപകരാവുന്നതിന് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) നു അപേക്ഷ ക്ഷണിച്ചു.




നാലു കാറ്റഗറിയിലായിട്ടണു അപേക്ഷ ക്ഷണിച്ചിട്ടുളാത്.
കെ-ടെറ്റ് 1 - എൽ.പി ക്ലാസ്സുകളിൽ അധ്യാപരാവുന്നതിനുള്ള മിനിമം യൊഗ്യതയാണ്.
കെ-ടെറ്റ് 2 - യു.പി യിലും,
കെ-ടെറ്റ് 3- ഹൈസ്കൂളിലും
കെ-ടെറ്റ് 4 യു.പി തലം വരെ ഭാഷാധ്യാപകരാവുന്നതിനുമുള്ള യോഗ്യതയായി നിർണ്ണയിച്ചിരിക്കുന്നു.


വിശദവിവരങ്ങളും പ്രോസ്പെക്ടസും കേരള പരീക്ഷാ ഭവന്റെ സൈറ്റിൽ ലഭ്യമാണ്. ഇതേ സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്... ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയും അവയുടെ പരീക്ഷാ തിയ്യതിയും വിശദമായി ഈ സൈറ്റിലുണ്ട്. പരീക്ഷാ ഭവൻ സൈറ്റിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

http://bpekerala.in/tet-2014/

http://www.keralapareekshabhavan.in/

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP