Headlines News :
Home » » ക്യു.എൽ.എസ് വാർഷിക പരീക്ഷ: ജില്ലയിൽ നിരവധി പേർ പങ്കെടുത്തു.

ക്യു.എൽ.എസ് വാർഷിക പരീക്ഷ: ജില്ലയിൽ നിരവധി പേർ പങ്കെടുത്തു.

Written By Unknown on Monday 11 August 2014 | 23:31

മമ്പാട് കാട്ടുമുണ്ട മിസ്ബാഹുൽ ഉലൂം ക്യു.എൽ.എസ് സെന്ററിൽ പരീക്ഷ എഴുതുന്നവർ.


മഞ്ചേരി:ഐ.എസ്.എമ്മിനു കീഴിലുള്ള അനൌപചാരിക ഖുർ‌ആൻ പഠന സംരഭമായ ഖുർ‌ആൻ ലേണിംഗ് സ്കൂൾ വാർഷിക പരീകഷ ജില്ലയിൽ 25 ഓളം കേന്ദ്രങ്ങളിൽ നടന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, നിയമപാലകർ, കൂലിപണിക്കാർ, വീട്ടമ്മമാർ, വിദ്യാർഥികൾ, തുടങ്ങി സമൂഹത്തിനെ നാനാതുറകളിലുള്ളവർ പരീക്ഷയിൽ പങ്കെടുത്തു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP