Headlines News :
Home » , » കാച്ച് ദം യംഗ്: ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

കാച്ച് ദം യംഗ്: ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

Written By Unknown on Wednesday 20 August 2014 | 22:11



മഞ്ചേരി: എട്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി ഐ.എസ്.എം പീസ് വിഭാഗം സംഘടിപ്പിക്കുന്ന കാച്ച് ദം യംഗ് സെലക്ഷൻ ടെസ്റ്റിനുള്ള ഒരുക്കങ്ങൾ മലപ്പുറം ഈസ്റ്റ് ജില്ലയിൽ പൂർത്തിയായി. ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 9.30നു ജില്ലയിലെ പത്തോളം കേന്ദ്രങ്ങളിൽ ടെസ്റ്റ് നടക്കും.
  • ഏട്ടാം ക്ലാസുകാർക്ക് അവസരം 
  • സിലബസ്സ് -    ഇസ്ലാമിക വിജ്ഞാനം, പൊതു വിജ്ഞാനം, അടിസ്ഥാന ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, മെന്റൽ എബിലിറ്റി & റീസണിങ്. 
  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർച്ചയായി അഞ്ചു വർഷം പരിശീലനം നൽകും. 
  • വെക്കേഷൻ സമയങ്ങളിലും ഒഴിവു ദിവസങ്ങളിലും മണ്ഡലം ജില്ലാതലങ്ങളിലായിരിക്കും പരിശീലനം
  • കൂടുതൽ വിവരങ്ങൾക്ക്:    ഐ.എസ്.എം ജില്ലാ സെക്രട്ടറി സലീം ടി പെരിമ്പലവുമായി ബന്ധപ്പെടുക: 9446146441.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP