Headlines News :
Home » , » കാമ്പയിൻ പോസ്റ്റർ (ഡൌൺലോഡ്)

കാമ്പയിൻ പോസ്റ്റർ (ഡൌൺലോഡ്)

Written By Unknown on Sunday 17 February 2013 | 22:32


ധാർമ്മിക യുവത സുരക്ഷിത സമൂഹം: ഐ.എസ്.എം കാമ്പയിനിന്റെ ഭാഗമായി ജില്ല, മണ്ഡലം, പഞ്ചായത്ത്, ശാഖാ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രധാന സ്ഥലങ്ങളിൽ ഫ്ലെക്സ് പ്രദർശനം നടത്തുവാൻ സംസ്ഥാന സമിതി നിർദ്ദേശിച്ചു. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ഫ്ലെക്സുകൾ ഡൌൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പ്രദർശിപ്പിക്കുക. ഫ്ലക്സുകൾ ഡൌൺലോഡ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. 

പോസ്റ്റർ സെറ്റ് - 1

പോസ്റ്റർ സെറ്റ് - 2
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP