Headlines News :
Home » » സ്കൂൾ കലോത്സവത്തിനു ‘യുവത’യും

സ്കൂൾ കലോത്സവത്തിനു ‘യുവത’യും

Written By Unknown on Friday 1 February 2013 | 22:00

സ്കൂൾ കലോത്സവത്തിനു ‘യുവത’യും 


മലപ്പൂറം: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഐ.എസ്.എം ജില്ലാ സമിതിയൊരുക്കിയ യുവത പുസ്തകമേള ശ്രദ്ധേയമായി. വിശുദ്ധ ഖുർ ആൻ പരിഭാഷ, പ്രവാചക ചരിത്ര ഗ്രന്ഥങ്ങൾ തുടങ്ങിയ പുസ്തകങ്ങൾക്ക് ഏറെ ആവശ്യക്കാരെത്തി. കലോത്സവം സ്വാഗതസംഘം ചെയർമാൻ പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ സെക്രട്ടറി പി.ഹംസ സുല്ലമി കാർക്കുന്ന് , ഐ എസ്.എം സംസ്ഥാന സെക്രട്ടറി നൌഷാദ് കുറ്റ്യാടി, ജില്ല പ്രസിഡണ്ട് ശാക്കിർ ബാബു കുനിയിൽ, സെക്രട്ടറി സലീം പെരിമ്പലം, വി.ടി.ഹംസ, അബ്ദുൽ ഗഫൂർ സ്വലാഹി സംബന്ധിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP