Headlines News :
Home » » വിശ്വാസം, വിശുദ്ധി, നവോത്ഥാനം കാമ്പയിൻ ഉദ്ഘാടനം

വിശ്വാസം, വിശുദ്ധി, നവോത്ഥാനം കാമ്പയിൻ ഉദ്ഘാടനം

Written By Unknown on Monday 4 February 2013 | 21:49


കെ.എൻ.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന വിശ്വാസം,വിശുദ്ധി, നവോത്ഥാനം കാമ്പയിൻ ഉദ്ഘാടനം 2013 ജനുവരി 8 നു വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വെച്ച് നടക്കും.ഇന്ത്യൻ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം നിർവ്വഹിക്കും. കെ.എൻ.എം പ്രസിഡണ്ട് ഡോ: ഇ.കെ അഹ്മദ് കുട്ടി, ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി. അബ്ദുൽ ഹമീദ് മദീനി, ഇസ്മായിൽ കരിയാട്, ജാസിർ രണ്ടത്താണി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി, ഡോ: മുസ്ത്വഫ ഫാറൂഖി, അബൂബക്കർ നന്മണ്ട തുടങ്ങിയവർ സംസാരിക്കും
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP