Headlines News :
Home » , » ഖുര്‍ആന്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ഗ്രന്ഥം

ഖുര്‍ആന്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ഗ്രന്ഥം

Written By Unknown on Friday 7 February 2014 | 20:00



കോട്ടക്കല്‍ (നവോത്ഥാന നഗര്‍): ഖുര്‍ആന്‍ വിമര്‍ശിക്കപ്പെടുമ്പോഴും ലോകത്ത് കൂടുതല്‍ ആളുകള്‍ ഖുര്‍ആനിനെ പഠിക്കാന്‍ തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് ഡോ.മുഹമ്മദ് നസീം റഫിയാബാദി കശ്മീര്‍ അഭിപ്രായപ്പെട്ടു. ഇത് അവരില്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ ഖുര്‍ആനും ലോകവും സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുള്ള പല പഠനങ്ങളും ഖുര്‍ആനുമായി ബന്ധപ്പെടുത്തുന്നവയാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും അവസാനം എത്തിച്ചേരുന്നത് ഖുര്‍ആനില്‍ തന്നെയാണ്. മനുഷ്യ മനസ്സില്‍ മാറ്റം വരുത്തിക്കൊണ്ട് ഖുര്‍ആന്‍ അതിന്റെ അമാനുഷികത കൂടുതല്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP