Headlines News :
Home » , » ഐ.എസ്.എം കാമ്പയിൻ: ജില്ലാ തല ഉദ്ഘാടനം

ഐ.എസ്.എം കാമ്പയിൻ: ജില്ലാ തല ഉദ്ഘാടനം

Written By Unknown on Saturday 22 February 2014 | 13:48


മഞ്ചേരി: സാമൂഹ്യതിന്മകൾ: യുവത നിശബ്ദരാകരുത് എന്ന പ്രമേയവുമായി ഐ.എസ്.എം സംസ്ഥാന തലത്തിൽ സംഘടിപ്പുന്ന കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മാർച്ക് ഒന്നാo തിയ്യതി മഞ്ചേരിയിൽ നടക്കും ഐ.എസ്.എം സംസ്ഥാന പ്രസിഡ്ണ്ട് യു.പി. യഹ്‌യാ‍ഖാൻ, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ ജലീൽ മാമാങ്കര, കെ.എൻ.എം ജില്ലാ സെക്രട്ടറി ഹംസ സുല്ലമി, എം.എസ്.എം ജില്ലാ പ്രസിഡണ്ട് അഷ്കർ നിലമ്പൂർ തുടങ്ങിയവർ പങ്കെടുക്കും..


Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP