Headlines News :
Home » » കേരള മുസ്ലിംകളുടെ ഉന്നതിയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് അനിഷേധ്യം - മന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി

കേരള മുസ്ലിംകളുടെ ഉന്നതിയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് അനിഷേധ്യം - മന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി

Written By Unknown on Sunday 9 February 2014 | 22:06


കോട്ടക്കല്‍ : കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന മുന്നേറ്റത്തിന് മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് ചരിത്രത്തില്‍ വെട്ടിമാറ്റാന്‍ കഴിയാത്തതാണെന്ന്  മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും മുജാഹിദ് പ്രസ്ഥാനം നടത്തിയ വിപ്ലവ പരമായി പരിവര്‍ത്തനം എന്നെന്നും സ്മരിക്കപ്പെടും. മുജാഹിദ് സംസ്ഥാന സമ്മേളനം ഐക്യത്തന്റെ പാതയില്‍  നീങ്ങാനുള്ള ആശാവഹമായ സന്ദേശമാണ് ഐക്യത്തിന്റെ പാതയിലുള്ള  ഈ മുന്നേറ്റത്തില്‍ മന്ത്രി എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP